Monday, August 29, 2011
Sunday, August 28, 2011
Wednesday, August 24, 2011
Sunday, August 21, 2011
Monday, August 15, 2011
ഇഫ്താര്‍ സംഗമവും യാത്രയയപ്പും
വാദി ദവാസിര്‍; ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ദേയമായി। ഖമാസീനിഒലെ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ( മസ്ജിദ് അശ്വാന്‍) നടന്ന ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു। നോംബു തുറന്ന ശേഷം ഉപരി പഠനാര്‍ഥം നാട്ടിലേക്കു പോകുന്ന വാദി ദവാസിര്‍ ജാലിയാത്ത് ഇസ്ലാമിക് ദ അ വ സെന്റര്‍ പ്രബോധകന് ശുക്കൂര്‍ സ്വലാഹി തച്ചമ്പാറ ക്കു യാത്രയയപ്പു നല്കി। വാദി ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് അബ്ദു റസാഖ് കോട്ടക്കല്‍ അധ്യക്ഷനായിരുന്നു। ഉണ്ണീന്‍ കുട്ടി ഹാജി ഉപഹാരം നല്കി। നിസാര്‍ കല്പകഞ്ചേരി , അബ്ദുസ്സലാം പരപ്പനങ്ങാടി, റഫീഖ് കോടുവള്ളി, നിയാസ് കൊല്ലം , നൌഫല്‍ മുന്നിയൂര്‍, റാഫി കടുങ്ങാതുകുണ്ട്, അഷ്രഫ് പെരുമ്പാവൂര്‍ , ഹംസത്തലി തുടങ്ങിയവര്‍ സംസാരിച്ചു । മുഹമ്മദ് മണ്ണാര്‍ക്കാട് സ്വാഗതവും സ്വലാഹുദ്ദീന്‍ കടക്കല്‍ നന്ദിയും പറഞ്ഞു।
ഇഫ്താര്‍ വിരുന്ന്...
അബ്ദുസ്സലാം പരപ്പനങ്ങാടി,
Subscribe to:
Posts (Atom)