Sunday, March 27, 2011

ഫൈസല്‍ മുസ്ലിയാര്‍ വാദി ദവാസിറില്‍

‘വില്‍പ്പനച്ചരക്കാകുന്ന ആത്മീയത’

ബഹു: ഫൈസല്‍ മുസ്ലിയാര്‍

വാദി ദവാസിറില്‍ പ്രസങിക്കുന്നു

മാര്‍ച്ച് 29 ചൊവ്വ
രാത്രി 11:15 മുതല്‍


മസ്ജിദ് അശ് വാന്‍ (അല്‍ രാജിഹി ബാങ്കിനു പിന്‍വശം)
ഖമാസീന്‍

ഏവര്‍ക്കും സ്വാഗതം

Friday, March 18, 2011

Tuesday, March 15, 2011

പുതിയ ലഖുലേഖ : പ്രവാചക സ്നേഹം ...പുറത്ത്തിരങ്ങ്ങ്ങി





ഇഖ്റഅ് പ്രകാശിതമായി

വാദി ദവാസിര്‍ : ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിനു കീഴിലെ മാഗസിന്‍ സമിതി പുറത്തിറക്കിയ കയ്യെഴുത്തു മാഗസിന്‍
“ഇഖ്റഅ് ’’ പ്രകാശനം ചെയ്തു. വാദി ദവാസിര്‍ കെ. എം. സി. സി ജനറല്‍ സെക്രട്ടറി ബഹു: അബ്ദുസ്സമദ് സാഹിബ് കുന്നുമ്പുറം പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കെട്ടിലും മട്ടിലും വെത്യസ്തത പുലര്‍ത്തുന്ന ഇസ്ലാഹീ സെന്ററിന്റെ പ്രഥമ കയ്യെഴുത്തു മാഗസിന്‍ ആശാവഹമായ ഒരു ചുവടു വെപ്പാണെന്നും തുടര്‍ന്നും ഇത്തരം ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകട്ടെ യെന്നും അദ്ദേഹം ആശംസിച്ചു. ഇസ് ലാഹീ സെന്റര്‍ പ്രസിഡന്റ് അബ്ദു റസാഖ് സാഹിബ് ഏറ്റുവാങ്ങി. എഡിറ്റര്‍ യൂസുഫ് ബി.സി. ഓമശ്ശേരി. മാഗസിനെ പരിചയപ്പെടുത്തി.
( കൈയ്യെഴുത്തു മാഗസിന്‍ ഉടന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തും ഇന്‍ഷാ അല്ലഹ്. )




ഇസ്ലാഹീ സെന്റര്‍ പുതിയ ഭാരവാഹികള്‍

വാദി ദവാസിര്‍ : വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്നോട്ടു വെക്കുന്ന ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഇനി പുതിയ സാരഥികള്‍. 11/03/2011 നു ഇസ്ലാഹീ സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് 1431 - 1432 ഹിജ്രി വര്‍ഷത്തേക്കുള്ള പുതിയ സമിതിയെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ് : അബ്ദുറസാഖ് കോട്ടക്കല്‍,
വൈസ് : ഉണ്ണീന്‍ കുട്ടി ഹാജി കോട്ടക്കല്‍
: അബ്ദുസ്സലാം പരപ്പനങ്ങാടി
സെക്രട്ടറി: അബ്ദുല്ല കൌസ് സ്വലാഹി
അസി: മുഹമ്മദ് മണ്ണാര്‍ക്കാട്.
നിസാര്‍ കല്പകഞ്ചേരി.
ട്രഷറര്‍ : മുഹമ്മദലി കോട്ടക്കല്‍.

ദഅവ : അഷ്രഫ് പെരുംബാവൂര്
ലേണ്‍ ദി ഖുര്‍ആന്‍ : യൂസുഫ് ഓമശ്ശേരി.
ലൈബ്രറി : അബ്ദുസ്സലാം പരപ്പനങ്ങാടി.
പ്രസിദ്ദീകരണങ്ങള്‍ : നിസാര്‍ കല്പകഞ്ചേരി.
പബ്ലിസിറ്റി : റഷീദ് കാവനൂര്‍.
ഐ. ടി. : റഷീദ് താനാളൂര്‍.