Monday, August 15, 2011

ഇഫ്താര്‍ സംഗമവും യാത്രയയപ്പും



വാദി ദവാസിര്‍; ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ദേയമായി। ഖമാസീനിഒലെ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ( മസ്ജിദ് അശ്വാന്‍) നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു। നോംബു തുറന്ന ശേഷം ഉപരി പഠനാര്‍ഥം നാട്ടിലേക്കു പോകുന്ന വാദി ദവാസിര്‍ ജാലിയാത്ത് ഇസ്ലാമിക് ദ അ വ സെന്റര്‍ പ്രബോധകന്‍ ശുക്കൂര്‍ സ്വലാഹി തച്ചമ്പാറ ക്കു യാത്രയയപ്പു നല്‍കി। വാദി ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് അബ്ദു റസാഖ് കോട്ടക്കല്‍ അധ്യക്ഷനായിരുന്നു। ഉണ്ണീന്‍ കുട്ടി ഹാജി ഉപഹാരം നല്‍കി। നിസാര്‍ കല്പകഞ്ചേരി , അബ്ദുസ്സലാം പരപ്പനങ്ങാടി, റഫീഖ് കോടുവള്ളി, നിയാസ് കൊല്ലം , നൌഫല്‍ മുന്നിയൂര്‍, റാഫി കടുങ്ങാതുകുണ്ട്, അഷ്രഫ് പെരുമ്പാവൂര്‍ , ഹംസത്തലി തുടങ്ങിയവര്‍ സംസാരിച്ചു । മുഹമ്മദ് മണ്ണാര്‍ക്കാട് സ്വാഗതവും സ്വലാഹുദ്ദീന്‍ കടക്കല്‍ നന്ദിയും പറഞ്ഞു।
ഇഫ്താര്‍ വിരുന്ന്...

ഉണ്ണീന്‍ കുട്ടി ഹാജി ഉപഹാരം നല്‍കുന്നു

അബ്ദുസ്സലാം പരപ്പനങ്ങാടി,

നൌഫല്‍ മുന്നിയൂര്‍
നിയാസ് അബൂബക്കര്‍

Sunday, August 14, 2011

ഇഖ് റ അ് പ്രകാശനം ചെയ്തു.




വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പുറത്തിറക്കുന്ന കയ്യെഴുത്ത് മാഗസിന്‍ “ ഇഖ് റ അ് ” റമദാന്‍ പതിപ്പ് പ്രകാശനം , ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് അബ്ദു റസാഖ് സാഹിബ് കോട്ടക്കല്‍, നിര്‍വഹിച്ചു । എഡിറ്റര്‍ നിസാര്‍ കല്പകഞ്ചേരി ഏറ്റു വാങ്ങി।

സമ്മാനങ്ങള്‍ വിതരണം ചെയ്തു.



വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ലേണ്‍ ദി ഖുര്‍ ആന്‍ പരിക്ഷാ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
ജാലിയാത്ത് മുദീര്‍ ഷൈഖ് മനാഹിയില്‍ നിന്നും വീജയികള്‍ സമ്മാനങ്ങള്‍ ഏറ്റു വാങ്ങി

വിജയികള്‍ക്കു വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന്റെ അഭിനന്ദനങ്ങള്‍ ......











വിജയികള്‍ക്കു വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന്റെ അഭിനന്ദനങ്ങള്‍ ......