Monday, June 20, 2011

തര്‍ബിയ 1

തര്‍ബിയ യില്‍ ശുക്കൂര്‍ സ്വലാഹി നടത്തിയ പ്രഭാഷണം
വിഷയം: " വിശ്വാസം പ്രതിഫലിക്കാത്ത ജീവിതം "

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭാഗം

ഭാഗം ബി

ഭാഗം സി

Thursday, June 16, 2011

വിജ്ഞാന വിരുന്നൊരുക്കി "തര്‍ബിയ" വീണ്ടും


വാദി ദവാസിര്‍: ഇന്ത്യന്‍ ഇസ്ലഹി സെന്ററും ജാലിയാത് ദഅവ സെന്ററും സംയുക്തമായി സംഘടിപ്പിച്ച തര്‍ബിയ - 02 മാസാന്ത പഠന സംഗമം കമാസീനിലെ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഇസ്ലാമിക് ദഅവ സെന്റര്‍ അദ്ധ്യക്ഷന്‍ ഷൈഖ് മനാഹി മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. “ശിര്‍ക്കിനെ സൂക്ഷിക്കുക” എന്ന വിഷയത്തില്‍ ഇസ്ലാമിക് ദഅവ സെന്റെര്‍ പ്രബോധകന്‍ ശുക്കൂര്‍ സ്വലാഹി തച്ചമ്പാറ മുഖ്യ പ്രഭാഷണം നടത്തി. നിരവധി ഇസ്ലാഹീ പ്രഭാഷണ സി.ഡി കളും ലഘുലേഖകളും യൊഗത്തില്‍ വിതരണം ചെയ്തു. ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് , അബ്ദുറസാഖ് കോട്ടക്കല്‍ അദ്ധ്യക്ഷനായിരുന്നു. അസി: സെക്രട്ടറി , നിസാര്‍ കല്പകഞ്ചേരി സ്വാഗതവും വൈസ് പ്രസിഡന്റ് , അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

തര്‍ബിയ ഇന്ന്

ഇന്ന് രാത്രി പതിനൊന്നര മണിക്ക് ഇസ്ലാഹി സെന്ററില്‍ നടക്കുന്ന തര്‍ബിയ പ്രോഗ്രാമിലേക്ക്
ഏവര്‍ക്കും സ്വാഗതം

കയ്യെഴുത്ത് മാഗസിന്‍