Tuesday, March 15, 2011




ഇഖ്റഅ് പ്രകാശിതമായി

വാദി ദവാസിര്‍ : ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിനു കീഴിലെ മാഗസിന്‍ സമിതി പുറത്തിറക്കിയ കയ്യെഴുത്തു മാഗസിന്‍
“ഇഖ്റഅ് ’’ പ്രകാശനം ചെയ്തു. വാദി ദവാസിര്‍ കെ. എം. സി. സി ജനറല്‍ സെക്രട്ടറി ബഹു: അബ്ദുസ്സമദ് സാഹിബ് കുന്നുമ്പുറം പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കെട്ടിലും മട്ടിലും വെത്യസ്തത പുലര്‍ത്തുന്ന ഇസ്ലാഹീ സെന്ററിന്റെ പ്രഥമ കയ്യെഴുത്തു മാഗസിന്‍ ആശാവഹമായ ഒരു ചുവടു വെപ്പാണെന്നും തുടര്‍ന്നും ഇത്തരം ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകട്ടെ യെന്നും അദ്ദേഹം ആശംസിച്ചു. ഇസ് ലാഹീ സെന്റര്‍ പ്രസിഡന്റ് അബ്ദു റസാഖ് സാഹിബ് ഏറ്റുവാങ്ങി. എഡിറ്റര്‍ യൂസുഫ് ബി.സി. ഓമശ്ശേരി. മാഗസിനെ പരിചയപ്പെടുത്തി.
( കൈയ്യെഴുത്തു മാഗസിന്‍ ഉടന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തും ഇന്‍ഷാ അല്ലഹ്. )




No comments:

Post a Comment