വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പുറത്തിറക്കുന്ന കയ്യെഴുത്ത് മാഗസിന്‍ “ ഇഖ് റ അ് ” റമദാന്‍ പതിപ്പ് പ്രകാശനം , ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് അബ്ദു റസാഖ് സാഹിബ് കോട്ടക്കല്‍, നിര്‍വഹിച്ചു । എഡിറ്റര്‍ നിസാര്‍ കല്പകഞ്ചേരി ഏറ്റു വാങ്ങി।
Sunday, August 14, 2011
ഇഖ് റ അ് പ്രകാശനം ചെയ്തു.
വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പുറത്തിറക്കുന്ന കയ്യെഴുത്ത് മാഗസിന്‍ “ ഇഖ് റ അ് ” റമദാന്‍ പതിപ്പ് പ്രകാശനം , ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് അബ്ദു റസാഖ് സാഹിബ് കോട്ടക്കല്‍, നിര്‍വഹിച്ചു । എഡിറ്റര്‍ നിസാര്‍ കല്പകഞ്ചേരി ഏറ്റു വാങ്ങി।
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ലേണ്‍ ദി ഖുര്‍ ആന്‍ പരിക്ഷാ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു।
ജാലിയാത്ത് മുദീര്‍ ഷൈഖ് മനാഹിയില്‍ നിന്നും വീജയികള്‍ സമ്മാനങ്ങള്‍ ഏറ്റു വാങ്ങി।
വിജയികള്‍ക്കു വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന്റെ അഭിനന്ദനങ്ങള്‍ ......
വിജയികള്‍ക്കു വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന്റെ അഭിനന്ദനങ്ങള്‍ ......
Monday, July 25, 2011
Wednesday, July 20, 2011
(على درب الهداية ) زيارة المكتب التعاوني للدعوةوالإرشاد وتوعية الجاليات بالجبيل والدمام للمكتب بالمحافظة )
استضاف المكتب التعاوني للدعوة والإرشاد وتوعية الجاليات بمحافظة وادي الدواسر يوم الخميس الماضي الموافق 13/8/1432هـ قرابة الأربعين رجلاً من الجالية المليبارية.
وقد كانت الزيارة عبارة عن برنامج ( على درب الهداية ) و هي حملة أخوية توعوية ودعوية ينظمها المكتب التعاوني للدعوة والإرشاد وتوعية الجاليات بالجبيل والدمام .
وقد كان برنامج الحملة كما تم ترتيبه من الداعية المترجم بالمكتب / عبد الشكور محمد صلاحي :-

لقاء الجالية في الخماسين
وجبة الغداء بالطريقة الهندية
الدرس الأول للشيخ/ بريك بن محمد آل بريك
بعنوان ( )
الدرس الثاني للشيخ / شلعان بن جازع
الدروس كانت في جامع السوق بالنويعمة
المحاضرة في مسجد آل سلطان بالخماسين
وجبة العشاء بالطريقة الهندية أيضاَ
مغادرة الجالية النيبالية
Subscribe to:
Posts (Atom)