അസ്സലാമു അലൈകും വറഹ്മതുല്ലാഹ്..
പ്രിയ മലയാളി സുഹൃത്തുക്കളെ,
വാദി ദവാസിറിലെ മലയാളി സഹോദരന്മാര്ക്കിടയില് ഇസ്ലാമിക പ്രബോധനമെന്ന മഹത്തായ ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന സംരംഭമാണ് ഇസ് ലാഹീ സെന്റര്‍.
സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലേക്കു നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.....
സെന്ററിന്റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും ഈ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ഇന്ഷാ അല്ലാഹ്.....
insha allaah.....
ReplyDelete